വട്ടത്താണി

മലപ്പുറം ജില്ലയിലെ താനാളൂർ ഗ്രാമ പഞ്ചായത്തിലെ ഒരു പ്രദേശമാണ് വട്ടത്താണി.

ഭൂമിശാസ്ത്രം

മലപ്പുറം ജില്ലയിലെ താനാളൂർ ഗ്രാമ പഞ്ചായത്തിലെ ഒരു പ്രദേശമാണ് വട്ടത്താണി. താനാളൂർ ഗ്രാമ പഞ്ചായത്തിലെ ഒരു ഇലക്ട്രൽ വാർഡാണ് വട്ടത്താണി.റെയിൽവെ ലൈനിന്റെ സമീപപ്രദേശമാണീത്.