ജി.എൽ.പി.സ്കൂൾ കെ.പുരം/അക്ഷരവൃക്ഷം/STAY HOME... STAY SAFE (covid19)
STAY HOME... STAY SAFE (covid19)
നമ്മളെ എല്ലാവരെയും ഭീതിയിലാഴ്ത്തി കൊണ്ടിരിക്കുന്ന ഒരു മഹാ രോഗമാണ് കൊറോണ വൈറസ്... ചൈനയിലെ വുഹാൻ പട്ടണത്തിലാണ് ആദ്യം കൊറോണ സ്ഥിദ്ധീകരിച്ചദ്... കൊറോണ ശരീരത്തിൽ പ്രവേശിച്ചാൽ 14 ദിവസത്തിനുള്ളിലാണ് രോഗ ലക്ഷണങ്ങൾ കാണുക... വൈറസ് പ്രവർത്തിച്ചു തുടങ്ങിയാൽ രണ്ടോ നാലോ ദിവസം വരെ ജലദോഷവും പനിയും ഉണ്ടാകും... തുമ്മൽ, ചുമ, തൊണ്ട വേദന, ക്ഷീണം, എന്നിവയും ഉണ്ടാകും... യൂറോപ്യൻ രാജ്യങ്ങളിൽ ആദ്യമായ് കൊറോണ സ്ഥിദ്ധീകരിച്ചദ് ഇറ്റലിയിലാണ്.. ഇന്ത്യയിൽ ആദ്യമായ് സ്ഥിദ്ധീകരിച്ചദ് കേരളത്തിലുമാണ്.. ലോകാരോഗ്യ സംഘടന കൊറോണ മഹാമാരിയായി പ്രഖ്യാപിച്ചു.. കൊറോണ വൈറസിന് കോവിഡ് -19 എന്ന പേരും നൽകി.. ശ്വാസ നാളിയിലാണ് ഇദ് പ്രധാനമായും ബാധിക്കുന്നദ്.. ആരോഗ്യ പ്രവർത്തകർ നമുക്ക് വേണ്ടി കഷ്ടപ്പെടുന്നു.. അത്യാവശ്യത്തിന് മാത്രം പുറത്ത് പോവുക, ശുചിത്വം പാലിക്കുക, തുമ്മുമ്പോഴും ചുമക്കുമ്പോഴും തൂവാല കൊണ്ട് marakkuka....,
സാങ്കേതിക പരിശോധന - lalkpza തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം |