കയ്യും കാലും കഴുകേണം നമ്മൾ എന്നും അറിയേണം കൊറോണ എന്ന രോഗത്തിൽ മരിച്ച് വീഴും രാജ്യത്തെ ഒന്നിച്ചു കൂടി മുന്നേറാൻ ശുചിത്വ മെന്നാരു മുദ്രാവാഖ്യം ഒരുമിച്ചു പൊരുതാം നമുക്കെന്നും
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കവിത