കേൾക്കുന്നില്ലേ മനുഷ്യ നീ മാനവികതയുടെ രോദനം കാണുന്നിലേ മഹാമാരിയാം കൊറോണയുടെ വിളയാട്ടം എല്ലാം മറന്ന് നമുക്ക് ഒരുമിച്ച് പോരാടാം ഈ മഹാമാരിയെ മാസ്ക് ധരിച്ചും കൈ കഴുകിയും പൊരുതാം കൊറോണ യെന്ന മഹാമാരിയെ നാടിൻ രക്ഷക്കായി പൊരുതാം
സാങ്കേതിക പരിശോധന - lalkpza തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത