ദാഹിച്ചുവലഞ്ഞ ഭൂമി
തീനാളങ്ങൾ കൊണ്ട്
പകരം ചോദിക്കുന്നുണ്ട്
ദാഹജലം പാഴാക്കിയ വരോട്
വെയിൽ കൊണ്ട് പ്രതികാരവും
ജലം നമ്മുടെ മാത്രം അവകാശമല്ല.......
ഭൂമിയിലുള്ള എല്ലാ
ജീവ ജാലങ്ങളുടെയും
അവകാശമാണ്......
പകുത്തു നൽകാം
ജലം... നമുക്ക്....
അവർക്ക് വേണ്ടിയും
അവരും ഭൂമിയുടെ അവകാശികൾ