നല്ല നിറമുള്ള ഭംഗിയുള്ള ഭൂമി..
പെട്ടെന്ന് ഒരു മഴ പോലെ വന്നു.......
ആ മഴയുടെ പേരാണ്
കൊറോണ.........
ഭയപ്പെടുത്തുന്ന രോഗം
നേഴ്സ്മാരും പോലീസ്കാരും സഹായിച്ചു........
നമ്മൾ പുറത്തിറങ്ങാതെ വീട്ടിൽ ഇരുന്നു കൊറോണയെ നശിപ്പിക്കാം......
ഭൂമിയെ വീണ്ടും സുന്ദരമാക്കാം...............