ലോകം മുഴുവൻ പടർന്നു പരത്തും
മാറാവ്യാധിയിലാണല്ലോ
പ്രതിരോധിക്കാം..ഒന്നിക്കാം
കൈ കോർത്തീടാം തൻ രക്ഷക്കായ്
രോഗം നിങ്ങളിൽ പിടിപെട്ടാൽ
രക്ഷക്കായ് ഉണ്ടല്ലോ
നമ്മുടെ ആരോഗ്യ സംഘടന
അറിയിക്കൂ...നിങ്ങളനുസരിക്കൂ
അവരുടെ നിർദ്ദേശങ്ങളൊക്കെ യും..
ഒരുമിക്കാം..നമുക്കനുസരിക്കാം..
നമ്മുടെ നല്ലൊരു ഭാവിക്കായ്...