മഹാമാരി


അയാൾ വിദേശത്ത് നിന്ന് പുറപ്പെട്ടതിൽ വളരെ സന്തോഷത്തോടെയും അതിലേറെ പ്രതീക്ഷയോടെയുമായിരുന്നു കുടുബങ്ങളെയും മക്കളെയും കാണാൻ കഴിയുമല്ലോ എന്നതിലായിരുന്നു അയാൾക്ക് കൂടുതൽ സന്തോഷം യാത്രക്കിടയിൽ അയാൾക്ക് പനിയും ചുമയും അനുഭവപ്പെട്ടു വണ്ടിയിറങ്ങി അയാൾ നേരെ ആശുപത്രിയിലേക്ക് പോയി - അയാൾക്ക് കോവിഡ് 19. സ്ഥിരീകരിച്ചു. അയാൾ നേരെ ഐസലേഷൻ വാർഡിലേക്ക് .അയാൾക്ക് തന്റെ ഭാര്യയെയും മക്കളെയും ഒരു നോക്ക് കാണാൻ പോലും കഴിഞ്ഞില്ല കോവിഡ് എന്ന മഹാമാരി ആയതിനാൽ അദ്ദേഹത്തിന്റേ ചേതനയറ്റ ശരീരം പോലും ആ കുടുബത്തിന് കാണാൻ സാധിച്ചില്ല, തന്റെ എല്ലാ സ്വപ്നങ്ങളും ബാക്കിയാക്കി അയാൾ ഈ ലോകത്ത് നിന്നും വിട പറഞ്ഞു.

മുഹമ്മദ് ഷിബിൻ.കെ
3 B. ജി.എൽ.പി സ്കൂൾ ശാന്തിനഗർ
വണ്ടൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കഥ