ജി.എൽ.പി.എസ് വീശ്വാലം/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്

സ്വാതന്ത്ര്യ ദിനവുമായി ബന്ധപ്പെട്ട് നിരവധി പ്രവർത്തനങ്ങൾ സാമൂഹ്യ ശാസ്ത്ര ക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്തി .

  • അദ്ധ്യാപകരുടെ നേതൃത്വത്തിൽ പതാക ഉയർത്തി
  • സ്വാതന്ത്ര്യ സമര ചരിത്രത്തെ അടിസ്ഥാനമാക്കി ക്വിസ് മത്സരം നടത്തി വിജയികൾക്ക് സമ്മാനം നൽകി .
  • ദേശഭക്തി ഗാനം ആലപിക്കൽ ,പതിപ്പ് തയ്യാറാക്കൽ ,ലഘുപ്രസംഗങ്ങൾ അവതരിപ്പിക്കൽ ,എന്നിവ നടത്തുകയും മികച്ചവയ്ക്ക് സമ്മാനം നൽകുകയും ചെയ്തു

ഗാന്ധിജയന്തി ദിനാചരണത്തോട് അനുബന്ധിച്ചു ,

  • ഗാന്ധിക്വിസ് നടത്തി ,വിജയികൾക്ക് സമ്മാനം നൽകി .
  • ഗാന്ധിജിയുടെ ജീവചരിത്രം ,സ്വാതന്ത്ര്യ സമരസംഭാവനകൾ എന്നിവയെക്കുറിച്ചുള്ള പ്രസംഗങ്ങളും കുറിപ്പുകളും ഗാന്ധിവചനങ്ങളും കുട്ടികൾ അവതരിപ്പിച്ചു .
  • ഗാന്ധിജിയുടെ വേഷം അനുകരിച്ചു ,വിദ്യാർത്ഥികൾ ഗാന്ധിജിയെ കുറിച്ചു ഗാനം ആലപിച്ചു .