ജി.എൽ.പി.എസ് വരവൂർ/അക്ഷരവൃക്ഷം/പ്രതിരോധിക്കൂ കൂട്ടരേ

പ്രതിരോധിക്കൂ കൂട്ടരേ

കണ്ണോടിക്കൂ കൂട്ടരേ നിങ്ങൾ
വീടിനു ചുറ്റും ഒരു വട്ടം
കണ്ണോടിക്കൂ വീണ്ടും നിങ്ങൾ
പരിസരമാകെ ഒരു വട്ടം
വീടും പരിസരവും പൊതുയിടവുമെല്ലാം.
ശുചിയാക്കേണ്ടത് നാമല്ലോ.
വ്യക്തി ശുചിത്വത്താലൊഴിവാക്കീടാം.
പലവിധ പലവിധ അസുഖങ്ങൾ
ആരോഗ്യത്തിൻ ഭാവി തലമുറയെ
വാർത്തീടാം നാളേക്കായ്
പ്രതിരോധിക്കൂ ഒത്തൊരുമിച്ച്
പലവിധ മഹാ മാരികളെ
 

വൈഷ്ണവി . വി കെ
4 സി ജി .എൽ .പി .എസ് . വരവൂർ
വടക്കാഞ്ചേരി ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത