ജി.എൽ.പി.എസ് പെരുവള്ളൂർ/അക്ഷരവൃക്ഷം/കൊറോണ വൈറസ്
കൊറോണ വൈറസ്
സസ്യങ്ങളുടെയും ജന്തുക്കളുടെയും മറ്റു ജീവികളുടെയും കോശങ്ങളിൽ മാത്രം പെരുകാൻ കഴിയുന്ന വളരെ ചെറുതും ലളിതഘടനയോട് കൂടിയതുമായ സൂക്ഷ്മ വൈറസുകൾ മറ്റ് ജീവിയെ പോലെ അല്ല വൈറസുകൾ വൈറസിന് ജീവനുണ്ടോ എന്ന് ചോദിച്ചാൽ ഉത്തരം പറയാൻ ബുദ്ധിമുട്ടാണ് വൈറസുകളുടെ പ്രധാനഭാഗം അവയുടെ ആറ്റങ്ങൾ ആണ് അതുകൊണ്ടുതന്നെ ആറ്റത്തെ ആശ്രയിച്ച് മാത്രമേ ഇവയ്ക്ക് നിലനിൽപ്പുള്ളൂ 2003 ചൈനയിലാണ് നാസ് എന്ന കൊറോണ വൈറസ് രോഗം സ്ഥിരീകരിക്കുന്നത്
2019 ഡിസംബർ മാസത്തിലെ ചൈനയിലെ വുഹൻ സിറ്റിയിലാണ് ആദ്യമായി കൊറോണ രോഗം റിപ്പോർട്ട് ചെയ്യപ്പെട്ടത് ലോകാരോഗ്യസംഘടന ഈ രോഗത്തിന് പേരിട്ടത് കോവിഡ് 19 എന്നാണ്
സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - ലേഖനം |