പെരുംപറമ്പ്

 
പെരുംപറമ്പ് ഗ്രാമം
 
പെരുംപറമ്പ് ഗ്രാമം

മലപ്പുറം ജില്ലയിൽ പൊന്നാനി താലൂക്കിൽ എടപ്പാൾ പ‍‍‍ഞ്ചായത്തിലെ ഒരു ഗ്രാമമാണ് പെരുംപറമ്പ്.

ഭൂമിശാസ്ത്രം

മലപ്പുറം ജില്ലയിൽ പൊന്നാനി താലൂക്കിൽ എടപ്പാൾ പ‍‍‍ഞ്ചായത്തിലെ ഒരു സ്ഥലമാണ് .എടപ്പാൾ ടൗ്ണിനോട് ചേർന്ന് കിടക്കുന്നു.

പ്രധാന പൊതുസ്ഥാപനങ്ങൾ

  • പോസ്റ്റോഫീസ്
  • സ്ക്കൂൾ

ആരാധനാലയങ്ങൾ

  • മസ്ജിദ്
  • അംബലം