കാതിയോട്

കോഴിക്കോട് ജില്ലയിലെ മുക്കം മുനിസിപ്പാലിറ്റിയിലെ കാതിയോട് എന്ന സ്ഥലത്താണ് പൂളപ്പൊയിൽ ഗവണ്മെന്റ് എൽപി സ്കൂൾ സ്ഥിതി ചെയ്യുന്നത്.

ഭൂമിശാസ്ത്രം

കോഴിക്കോട് ജില്ലയിലെ മുക്കം മുനിസിപ്പാലിറ്റിയിലെ കാതിയോട് എന്ന സ്ഥലത്താണ് പൂളപ്പൊയിൽ ഗവണ്മെന്റ് എൽപി സ്കൂൾ സ്ഥിതി ചെയ്യുന്നത്. മുക്കം നഗരത്തോട് ചേർന്ന് കിടക്കുന്ന ഉയർന്ന പ്രദേശമാണ് കാതിയോട് . ഓമശ്ശേരിയ്ക്കും മുക്കത്തിനും ഇടയിലായാണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്. തൊട്ടടുത്തായി നീലേശ്വരം ഗവണ്മെന്റ്  ഹയർ സെക്കന്ററി സ്കൂളും ഉണ്ട്.

പ്രധാന പൊതുസ്ഥാപനങ്ങൾ

  • ശാന്തി ഹോസ്പിറ്റൽ ഓമശ്ശേരി
  • നീലേശ്വരം ഗവണ്മെന്റ്  ഹയർ സെക്കന്ററി സ്കൂൾ
  • കാതിയോട് ജുമാ മസ്ജിദ്
ശ്രദ്ധേയരായ വ്യക്തികൾ
ആരാധനാലയങ്ങൾ
വിദ്യാഭ്യാസ സ്ഥാപനങ്ങൾ