ശുചിത്വം

ഓടി നടക്കും കുട്ടികളെ
ചാടി നടക്കും കുട്ടികളെ
ഭക്ഷണം കഴിക്കും നേരത്ത്
കൈയും വായും കഴുകേണം
കൈയും വായും കഴുകീല്ലെങ്കിൽ
രോഗം നമ്മെ പിടികൂടും
 

ഉക്കാഷ
3 A ജി.എൽ.പി.എസ് പൂങ്ങോട്
വണ്ടൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - കവിത