പൂർവ വിദ്യാർത്ഥികളുടേയും രക്ഷിതാക്കളുടേയും സഹകരണത്തോടെ പി.ടി.എ ഈ വർഷം സ്മാർട്ട് ക്ലാസ്സ് റൂം ഉണ്ടാക്കുന്നു എയർ കണ്ടീഷൻ അടക്കം ഉള്ള സൗകര്യങ്ങൾ ഉണ്ടാവും 2019 ഡിസംബർ 31 ന് ഉത്ഘാടനം ചെയ്യും