കുട്ടികൾ പലതരത്തിലുള്ള പച്ചക്കറി വിത്തുകൾ നട്ടു വെള്ളം ഒഴിച്ചു  അതിൽനിന്നും ഉണ്ടാകുന്ന പച്ചക്കറികൾ ഉച്ച ഭക്ഷണത്തിനായി ഉപയോഗിക്കുന്നു .കുട്ടികൾ പച്ചക്കറി കൃഷി നട്ടു  വളർത്തി പരിപാലിച്ചതിനു കാർഷിക വകുപ്പിൽ നിന്നും രണ്ടാം സ്ഥാനം നേടിയിട്ടുണ്ട് .