ബാല ശബ്ദം എന്ന പേരിൽ ഡിജിറ്റൽ പത്രം മാസത്തിൽ ഒരിക്കൽ ഇറക്കുന്നു.

ദേശാഭിമാനി ,മാതൃഭൂമി തുടങ്ങിയ ദിന പത്രങ്ങൾ വരുത്തുന്നുണ്ട്.