ജി.എൽ.പി.എസ് തുയ്യം/അക്ഷരവൃക്ഷം/നമ്മുടെ സമ്പത്ത്

നമ്മുടെ സമ്പത്ത്
  • പ്രകൃതി നമ്മുടെ സമ്പത്ത്.
  • പ്രകൃതിയെ നമ്മൾ സംരക്ഷിക്കണം.
  • മരങ്ങളൊന്നും വെട്ടരുത്.
  • പുഴയിലൊന്നും മാലിന്യങ്ങൾ ഇടരുത്.
  • പ്രകൃതിയെ നമ്മൾ സംരക്ഷിക്കണം.
  • കാടുകളൂം പാടങ്ങളും നദികളും കുളങ്ങളും കുന്നുകളും എല്ലാം നമ്മുടെ സമ്പത്ത്.
  • പ്രകൃതിയെ നമ്മൾ സംരക്ഷിക്കണം.
  • പ്രകൃതി നമ്മുടെ ദൈവം.
  • പ്രകൃതി നമ്മൾ സംരക്ഷിച്ചാൽ എത്ര മനോഹരമാണ്.
  • പ്രകൃതിയെ നമ്മൾ സംരക്ഷിക്കണം
  • പ്രകൃതി നമ്മുടെ സമ്പത്ത്
അഭിനവ് കൃഷ്ണ കെ
4 ജി എൽ പി എസ് തുയ്യം
എടപ്പാൾ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - ലേഖനം