ജി.എൽ.പി.എസ് ചോറ്റൂർ/സൗകര്യങ്ങൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
സ്മാർട്ട് ക്ലാസ്സ് റൂമുകൾ, കമ്പ്യൂട്ടർ ലാബ്,
ലൈബ്രറി, ഓഡിറ്റോറിയം ,വിശാലമായ കളിസ്ഥലം, കെട്ടുറപ്പുള്ള ക്ലാസ്സ് മുറികൾ, ആധുനിക സൗകര്യങ്ങളോടെയുള്ള അടുക്കള , ശുദ്ധമായ കുടിവെള്ള സൗകര്യം, മനോഹരമായ പൂന്തോട്ടം, തണൽ മരങ്ങൾ, ജൈവ വൈവിധ്യ ഉദ്യാനം.
ഭിന്ന ശേഷി സൗഹൃദ ടോയ്‌ലറ്റ്