ഉച്ചമയങ്ങുന്ന നേരത്ത് നോക്കി നിൽക്കുന്നു ഞാനാ മഴമുകിലിനെ പെട്ടന്ന്ചിതറിതെറിക്കവെ ആ തുള്ളി വേനലാൽ തളർന്ന മണ്ണിൽ പെട്ടന്നുയരുന്നു കുഞ്ഞുതലയും നിവർത്തി വാടിതൻ മാറിൽ വാടിത്തളർന്നിടും കുഞ്ഞുപൂക്കൾ ആരും കൊതിച്ചിടും ഈ വേനൽക്കാലത്തെ ഉണർത്തിടും മഴയെ
സാങ്കേതിക പരിശോധന - lalkpza തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത