രോഗപ്രതിരോധം


ഏവർക്കും പ്രതിരോധ- ശേഷി വേണം രോഗപ്രതിരോധ- ശേഷി വേണം അതിനായ് നമുക്കു പാലിച്ചീടാം വ്യക്തി ശുചിത്വവും വീട്ടിലെ ഭക്ഷണവും അതിനും പുറമെ വ്യായാമവും


അർജുൻ എ ഒന്നാം ക്ലാസ് ജി എൽ പി സ്കൂൾ കൊട്ടേക്കാട്