ലോകത്തെ വിഴുങ്ങുന്ന മഹാമാരി
കൊറോണയെന്ന മഹാമാരി
കോവിഡ് 19എന്ന മഹാമാരി
ലോകത്തുള്ള ജനങ്ങളെയാകെ
കൊന്നൊടുക്കും മഹാമാരി
മദംപൊട്ടിയ ആനയെപ്പോലെ
തക൪ത്തു തിമി൪ക്കും മഹാമാരി
ഈ മാരിയെ തളയ്ക്കാൻ കഴിയാതെ
അമ്പരന്നു നിൽക്കുന്നു ലോകം
പിടിച്ചുനി൪ത്തുന്നു കേരളം
പിടിച്ചുനി൪ത്തുന്നു കേരളം