1/6/2026 പ്രവേശനോത്സവം g.l.p.s കുറുമലയിൽ അതിഗംഭീരമായി ആഘോഷിച്ചു.കുട്ടികൾക്ക്പഠനോപകരണങ്ങൾ ബലൂൺ,

ലഡു വിതരണംചെയതു.മാതാപിതാക്കൾ ജനപ്രതിനിധികൾഎന്നിവർ സന്നിഹിതരായിരുന്നു.