ജി.എൽ.പി.എസ് കുട്ടഞ്ചേരി/ചരിത്രം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
1959 മുതൽ സർക്കാർ ഏറ്റെടുത്തു നടത്തുന്ന കുട്ടഞ്ചേരി എൽ .പി.സ്കൂൾ 1962 ലാണത്രെ ഇപ്പോൾ സ്ഥിതിചെയ്യുന്ന സ്ഥലത്തേക്ക് മാറ്റിയത് .അതിനുമുമ്പ് കുട്ടഞ്ചേരിയിലുള്ള കിഴക്കേ മഠം നാരായണയ്യരുടെ സ്ഥലത്തു നാലര ക്ലാസ്സ് സ്കൂളായി പ്രവർത്തിച്ചിരുന്നെന്നും പറയപ്പെടുന്ന
പ്രധാനാധ്യാപകർ കാലഘട്ടം
- ഗ്രേസി 1999-2001
- രുഗ്മണി 2001-2003
- കാളിക്കുട്ടി .കെ 2003-2004
- മേഴ്സി .പി.എം 2004-2005
- ശോഭന .പി 2005-2006
- സുഭദ്ര.കെ 2006-2015
- ജോളിയമ്മ മാത്യു. കെ 2015-2020
- കമറുദ്ദിൻ.റ്റി .എം 2021