മാമല മുകളിൽ നിന്നൊഴുകി വരുന്നിത ഒരു കിന്നാരി പുഴ കളകളമൊഴുകും നാദം നൽകും കാതിനും കിളിനാദം ചിലു ചിലെ തിളങ്ങും ജലകാണികകൾ കണ്ണിനുംനൽകും സൗരഭ്യം പച്ചക്കുന്നും മലമേടുകളും താണ്ടി പോകുന്ന . പുഴയെ ഇനിയും ചൊല്ലുക നീ എങ്ങോട്ടാണിയാത്ര .
സാങ്കേതിക പരിശോധന - Manojjoseph തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത