ജി.എൽ.പി.എസ് കള്ളിയാംപാറ/സൗകര്യങ്ങൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
85 സെന്റ് വിസ്തൃതിയുള്ള സ്ക്കൂളിൽ എല്ലാ സൗകര്യങ്ങളോടും കൂടിയ 8 ക്ലാസ്സ് മുറികളുണ്ട്. കൂടാതെ ഓഫീസ് എന്നിവയ്ക്ക് പ്രത്യേകം മുറികളുണ്ട്. വിദ്യാർത്ഥികൾക്കായുള്ള 4 യൂണിറ്റ് ശുചിമുറികളിലും ജലലഭ്യത ഉറപ്പാക്കിയിട്ടുണ്ട്. ഭിന്നശേഷി വിദ്യാർത്ഥികൾക്കായി പ്രത്യേകം ശുചിമുറികളും റാമ്പുകളും നിർമിച്ചിട്ടുണ്ട്.