വൃത്തി


കഴുകീട്ടും
കഴുകീട്ടും
കഴുകീട്ടും....
തീരാത്ത പൊടിപടലമീ മനമിൽ നിറയും കാലം
എന്തിനു വൃത്തി
എന്തിനു ശക്തി
നാടും പോയി
കൂടും പോയി
കൂട്ടും പോയി.
 

അയാൻ അമൂദ്
3 A ജി.എൽ.പി.എസ് കരുവാരകുണ്ട്
വണ്ടൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത