റോസാപൂവ്

നിറമുള്ള പൂവ്
മണമുള്ള പൂവ്
ചന്തമുള്ള പൂവ്
എന്തു നല്ല പൂവ്
എന്റെ കുഞ്ഞി പൂവ്
ഞാൻ വളർത്തിയ പൂവ്
 

ശ്രീനിധ് കെ. പി
1 D ജി.എൽ.പി.എസ് കരുവാരകുണ്ട്
വണ്ടൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Manojjoseph തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത