പ്രകൃതി

സർവ്വചരാചരങ്ങൾക്കു അഭയമേകുന്ന
സർവർക്കും അമ്മയാകുന്ന
പ്രകൃതിക്കിന്നെന്തുപറ്റി....
മക്കൾക്ക് താങ്ങും തണലുമാകുന്ന
അമ്മയാം ഭൂമിയെ വെട്ടിപ്പരിക്കേല്പിക്കുന്നു നമ്മൾ....
കുന്നിടിച്ചും, മലകൾ നിരത്തിയും, മരങ്ങൾ, വെട്ടിമുറിച്ചു മാറ്റിയും
പുഴകളും, തോടുകളും മലിനമാക്കിയും, പ്രകൃതി തൻ ഹൃത്തിൽ മുറിവേൽപ്പിക്കുന്നു നമ്മൾ..
അരുതേ.. ചെയ്യരുതേ ... അമ്മതൻ ഹൃദയം മുറിവേൽപ്പിച്ചിടല്ലേ...

അശ്വിൻ കൃഷ്ണ. A
2 D ജി.എൽ.പി.എസ് കരുവാരകുണ്ട്
വണ്ടൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Manojjoseph തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത