ಪ್ರವೇಶಿಸಿರಿ (ಸಹಾಯ) உள்ளேற (உதவி)
ഇലകളില്ലെങ്കിലോ ശ്വാസമില്ല ജലമില്ലെങ്കിലോ ജീവനില്ല ഇവയില്ലാതെ ഒന്നുമില്ല ലക്ഷവും കോടിയും ലക്ഷ്യമാക്കുന്ന നാം ലളിതമായുള്ള ഒരു കാര്യമോർക്കാൻ ഇവ രണ്ടുമില്ലെകിൽ ജൻമമില്ല ശ്വാസം നിലയ്ക്കാതിരുന്നിടാനോ ആശ്വാസമാകുന്ന തണലേൽക്കാം
സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - കവിത