ജി എൽ പി എസ്  കഞ്ചിക്കോട്

റിപ്പോർട്ട്

    ലഹരി വിമുക്ത കേരളാം പ്രചാരണ പരിപാടിയുടെ  ഭാഗമായി സ്കൂൾതല പരിപാടികൾ  ഒക്ടോബര് 6ആം തിയതി ജി  എൽ പി എസ് കഞ്ചിക്കോടിൽ ആരംഭിച്ചു .ലഹരിമുക്തകേരളം ഉദ്ഘാടന  പരിപാടിയിൽ സ്കൂളിലെ മുഴുവൻ കുട്ടികളും അദ്ധ്യാപകരും രക്ഷിതാക്കളും പങ്കെടുത്തു

ലഹരി വിരുദ്ധ ക്യാമ്പയിൻ  ഉദ്ഘാടനം  കുട്ടികൾക്ക് പ്രോജെക്ടറിൽ കാണിച്ചു കൊടുത്തു.

ഒക്‌ടോബർ 6  തീയതി നവംബർ 1  തീയതി   മറ്റു പരിപാടികളും നടത്തുകയുണ്ടായി ..

ലഹരി വിരുദ്ധ പ്രതിജ്ഞ

ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസ് -10/10/2022

ലഹരി വിരുദ്ധ ദീപം തെളിക്കൽ -21/10/2022

ലഹരി വിരുദ്ധ പോസ്റ്റർ