ജി.എൽ.പി.എസ് ഊരകം കീഴ്മുറി/സൗകര്യങ്ങൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
SSA നിർമ്മിച്ച രണ്ട് കെട്ടിടങ്ങൾ കിഴക്ക ഭാരത്തും വലി. പഴക്കമില്ലാത്ത രണ്ട് കെട്ടിടങ്ങൾ പചിഞ്ഞാറ് ഭാഗത്തും ഉണ്ട്. വിശാലമായ മുറ്റവും കളിസ്ഥലവും ഉണ്ട്. സ്കൂൾ അങ്കണത്തിൽ നല്ല ഒരു സ്റ്റേജ് പഞ്ചാ.ത്തു വകയായി പണികഴിപ്പിച്ചിട്ടുണ്ട്. സ്കൂളിന് ആവശ്യമായ ടോയ്ലെറ്റ് സൗകര്യങ്ങൾ ഉണ്ട്. കിണർ, കുഴൽക്കിമർ, വാട്ടർടാങ്ക് എന്നിവ അടങ്ങിയ വിപുലമായ കുടിവെള്ള പദ്ധതിയുമുണ്ട്. വൈദ്യുത്, ടെലിഫോൺ സൗകര്യങ്ങളും ഉണ്ട്.
ലൈബ്രറി
സ്കൂളിൽ വിപുലമായ ലൈബ്രറി ആണുള്ളത്. വിവിധ വിഷയങ്ങളിലായി മൂവായിരത്തിലധികം പുസ്തകങ്ങൾ ഉണ്ട്. പ്രത്യേകമായ മുറിയും വേണ്ട സൗകര്യങ്ങളും ഉണ്ട്. ആഴ്ചതോറും കുട്ടികൾക്ക് പുസ്തകങ്ങൾ നൽകുകയും അവയുടെ വായനകുറിപ്പുകൾ എഴുതി സൂക്ഷിക്കുകയും ചെയ്യുന്നുണ്ട്.
കമ്പ്യൂട്ടർ ലാബ്
സ്കൂളിൽ മെച്ചപ്പെട്ട രീതിയിൽ ഉള്ള കമ്പ്യൂട്ടർ ലാബ് സൗകര്യം ലഭ്യമാണ്. നാൽപതിലധികം കുട്ടികൾക്ക് ഒരുമിച്ചിരുന്ന് ലാബ് പ്രവർത്തനത്തിൽ ഏർപ്പെടാൻ സാധിക്കും വിധം ക്രമീകരിച്ചിട്ടുണ്ട്.
സ്കൂൾ കവാടം
വിപുലമായ കുടിവെള്ളസൗകര്യം
വൃത്തിയുള്ള മൂത്രപ്പുരകളും കക്കൂസുകളും
|ഇടത്ത്]] |