കൊറോണ,,,,,,

നാം ഇപ്പോൾ അതിജീവിക്കുന്നത് കൊറോണ എന്ന മഹാരോഗത്തേയാണ്. നാം കുറേ കാര്യങ്ങൾ ശ്രദ്ധിക്കണം .

പരിസരം വൃത്തിയായി സൂക്ഷിക്കണം അതിനോടൊപ്പം തന്നെ ആരോഗ്യ വകുപ്പിന്റെ നിർദേശങ്ങൾ അനുസരിച്ച് നാം പ്രവർത്തിക്കുകയും വേണം. ഈ രോഗത്തിന് മരുന്നു കണ്ടു പിടിക്കാത്തതുകൊണ്ട് തന്നെ ഇതിനെ നാം ജാഗ്രത കൊണ്ടു० പ്രാർത്ഥനകൊണ്ടും ലോകത്തു നിന്നും തുടച്ചു നീക്കി നമുക്ക് അതിനെ അതിജീവിക്കണം

നാഫിഹ് .വി പി
3 A ജി.എൽ.പി.എസ് ഉദിരംപൊയിൽ
വണ്ടൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Manojjoseph തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം