എം.എൽ.എ. ഫണ്ടിൽനിന്നും 40 ലക്ഷം രൂപ ചിലവഴിച്ചു ഉപയോഗശൂന്യമായിക്കിടന്നിരുന്ന ഓടിട്ടകെട്ടിടം പൊളിച്ചുമാറ്റി പുതിയ കെട്ടിടം പണിതു. ഇതിൽ രണ്ട് ക്ലാസ്സ് മുറിയും ലൈബ്രറിയും വായനാമുറിയും ഉണ്ട്.