ജി.എൽ.പി.എസ്. വെള്ളാട്ട്‍‍/അക്ഷരവൃക്ഷം/ എന്റെ ഗ്രാമം

എന്റെ ഗ്രാമം

  
എന്തു മനോഹരമെന്റെ ഗ്രാമം
കുന്നും മരവും നിറഞ്ഞ ഗ്രാമം
പുഴകൾ ഒഴുകുന്ന എന്റെ ഗ്രാമം
എത്ര സുന്ദരമാണെന്റെ ഗ്രാമം
പച്ചവിരിച്ചവയലുകളും
തെങ്ങും കവുങ്ങും നിറഞ്ഞ ഗ്രാമം
എത്ര സുന്ദരമാണെന്റെ ഗ്രാമം!

ഹരിനന്ദ്, എൻ.വി.
4 A ജി.എൽ.പി.എസ്. വെള്ളാട്ട്‍‍
ചെറുവത്തൂർ ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Ajamalne തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കവിത