വീട്ടിലിരിക്കു സുരക്ഷിതരാവു കൈകൾ കഴുകി സുരക്ഷിതരാവു അകലം പാലിച്ചു സുരക്ഷിതരാവു ഭയപ്പെടാതെ കരുതലോടെ നാം മൂന്നോട്ട് തകർത്തെറിയേണം ഈ വൈറസിനെ സംരക്ഷിച്ചീടേണം നമ്മുടെ നാടിനെ കരുതലോടെ കരുത്തോടെ വീട്ടിലിരിക്കൂ സുരക്ഷിതരാവു
സാങ്കേതിക പരിശോധന - വിക്കി2019 തീയ്യതി: 29/ 01/ 2022 >> രചനാവിഭാഗം - കവിത