ജി.എൽ.പി.എസ്. വാക്കടപ്പുറം/അക്ഷരവൃക്ഷം/സൂക്ഷിച്ചാൽ ദുഖിയ്ക്കേണ്ട

സൂക്ഷിച്ചാൽ ദുഖിയ്ക്കേണ്ട

പരക്കെപ്പരക്കുന്നവൈറസുച്ചുറ്റും
പരക്കാതിക്കാൻ നമുക്കെന്തു ചെയ്യാം
കരങ്ങൾ ശുദ്ധമാക്കാം ശുചിത്വം വരിയ്ക്കാം
ഇരിയ്ക്കാം നമുക്കു വീട്ടിൽ സുഹൃത്തേ
തൊടേണ്ട മുഖം മൂക്കു കണ്ണുമൊന്നും
പുറത്തിറങ്ങുമ്പൊ മാസ്ക്ക് ധരിയ്ക്കാം
മടിയ്ക്കാതെ ഇമ്മട്ടു ചെയ്താൽ
വൈറസിനെ നമുക്കു തുരത്താം

മുഹമ്മദ് സഫ് വാൻ
3 എ ജി എൽ പി എസ് വാക്കടപ്പുറം,പാലക്കാട്,ചെർപ്പുളശ്ശേരി
ചെർപ്പുളശ്ശേരി ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കവിത