ജി.എൽ.പി.എസ്. മുത്താന/ക്ലബ്ബുകൾ /സോഷ്യൽ സയൻസ് ക്ലബ്ബ്

സാമൂഹ്യ ശാസ്ത്ര ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ദിനാചരണങ്ങൾ വിപുലമായി വിദ്യാലയത്തിൽ സംഘടിപ്പിക്കുന്നു.ദിനാചരണങ്ങളെ പഠനപ്രവർത്തനങ്ങളുമായി കണ്ണിചേർത്ത് കുട്ടികൾക്ക് നേരനുഭവം നല്കാൻ പ്രത്യേകശ്രദ്ധ ചെലുത്താറുണ്ട്.