സൂംമ്പ പരിശീലനം

ലഹരി വിരുദ്ധ ദിനത്തോട് അനുബന്ധിച്ചു സ്‌പെഷ്യൽ അസംബ്ലി കൂടുകയും ആരോഗ്യസംരക്ഷണത്തിന്റെയും വ്യായാമത്തിന്റെയും ആവശ്യകതയെക്കുറിച്ചു കുട്ടികളെ ബോധവൽക്കരിച്ചു.സൂംമ്പ പരിശീലനം നൽകി.