നമ്മടെ സുരക്ഷ നമ്മുടെ കൈകളിൽ


മാസ്ക് ധരിക്കാൻ മറക്കരുതേ ...
കൊറോണ തന്നുടെ കാലമിത്
സാനിറ്റൈസർ ഉപയോഗിക്കാം .
ഉപയോഗിക്കാൻ മറക്കരുതേ...
സോപ്പും വെള്ളവുമുപയോഗിച്ചു
കൈകൾ രണ്ടും കഴുകീടാം
കൈകൾ കൂപ്പാം ,
അകന്നു നിൽക്കാം ...
നമ്മുടെ സുരക്ഷ , നമ്മുടെ കൈകളിൽ
എന്നത് ഓർത്തു ജീവിക്കാം ...
 

മുഹമ്മദ് ഇഹ്‌സാൻ
4 A GLPS മുത്താന
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 29/ 01/ 2022 >> രചനാവിഭാഗം - കവിത