ജി.എൽ.പി.എസ്. മുത്താന/അംഗീകാരങ്ങൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
- സർഗ്ഗവായന സമ്പൂർണവായന വർക്കല ഉപജില്ലാ തലത്തിൽ ഒന്നാം സ്ഥാനം . (2019-20 )
2022-23ആറ്റിങ്ങൽ വിദ്യാഭ്യാസജില്ലാ തല ഗാന്ധിദർശൻ പ്രവർത്തനങ്ങളിലെ മികവ് - വർക്കല ഉപജില്ലാ സാമൂഹ്യ ശാസ്ത്ര മേളയിൽ ഓവർ ആൾ ചാമ്പ്യൻഷിപ്പ്. (2019-20 )
- 2021 -22 അധ്യയന വർഷത്തെ ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിലെ മികച്ച ഗാന്ധിദർശൻ വിദ്യാലയം
- 2022 -23 അധ്യയന വർഷത്തെ ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിലെ മികച്ച ഗാന്ധിദർശൻ വിദ്യാലയം, മികച്ച ആൽബം,മികച്ച പ്രവർത്തന റിപ്പോർട്ട്,മികച്ച കൺവീനർ (2022-203)
വർക്കല ഉപജില്ലാ സാമൂഹ്യ ശാസ്ത്ര മേളയിൽ ഓവർ ആൾ ചാമ്പ്യൻഷിപ്പ് ട്രോഫിയുമായി