പൂവ്


പൂവ് നല്ല പൂവ്
പുഞ്ചിരിക്കും പൂവ്
നൃത്തമാടും പൂവ്
ചൂടിൽ വാടും പൂവ്
തേൻ കൊടുക്കും പൂവ്
പുത്തനുടുപ്പിട്ട പൂവ്
 

ആര്യ
3 A ജി.എൽ.പി.എസ്. പല്ലാത്തേരി
ചിറ്റൂർ ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 02/ 02/ 2022 >> രചനാവിഭാഗം - കവിത