സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ഈസന്ദർഭത്തിൽ സ്ഥലത്തെ പ്രധാനിയായിരുന്ന ബാപ്പു മുസ്ലിയാരുടെ നേത്രത്വത്തിൽ നാട്ടുക്കാരിൽ നിന്ന് പണം പിരിവെടുത്ത് സ്കൂളിന് വേണ്ടി സ്ഥലം വാങ്ങുന്നതിന്നുള്ള നടപടികൾ ആരംഭിച്ചു. തൈത്തൊടി കുഞ്ഞിമുഹമ്മദ് ഹാജി സ്കൂളിന് വേണ്ടി കുറഞ്ഞ വിലക്ക് 50 സെന്റ് സ്ഥലം സർക്കാരിന് വിട്ടുകൊടുത്തു .അന്നത്തെ മന്ത്രിയായിരുന്ന സി.എച് മുഹമ്മദ്കോയ അവർകൾ നാട്ടുക്കാരുടെ ആവശ്യപ്രകാരം സ്കൂളിന് വേണ്ടി കെട്ടിടം അനുവദിച്ചു.