കോറോണേയെന്ന ഭീകരൻ ലോകമാകെ പടരുന്നു അതിനെ നമുക്ക് തുരത്തിടാം കൈകൾ സോപ്പിട്ടു കഴുകണം മാസ്ക്ക് ധരിച്ചു നടക്കണം ആൾക്കൂട്ടം ഒഴിവാക്കണം അനാവശ്യ കാര്യങ്ങൾക്ക് പുറത്തിറങ്ങാതിരിക്കണം. എങ്കിൽ കൊറോണയെ തുരത്തിടാം
സാങ്കേതിക പരിശോധന - lalkpza തീയ്യതി: 26/ 04/ 2020 >> രചനാവിഭാഗം - കവിത