ഉണരാം

വിപത്തിനെ തടുത്തു-
നിർത്തുവാനുണർന്നീടാം
കോവിടിനെ തുരത്തുവാനും
കോവിടിൽനിന്നും രക്ഷനേടാനും
വീട്ടിലിരുന്നിടാം ....വീട്ടിലിരുന്നിടാം
മാസ്ക് ധരിച്ചിടാം
കരുതലോടെ നിന്നിടാം
 

റൗഹ എം
1 B ജി എൽ പി എസ് പന്തല്ലൂർ
മഞ്ചേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - MT_1206 തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത