സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

2022 - 2023 അധ്യയന വർഷം മാതൃഭൂമി സീഡ് ഹരിത മുകുളം പുരസ്കാരം ജി.എൽ.പി.എസ്. ചെമ്മനാട് ഈസ്റ്റിന്

സ്കൂളിന് ലഭിച്ച മാതൃഭൂമി സീഡ് അവാർഡ്
സ്കൂളിന് ലഭിച്ച മാതൃഭൂമി സീഡ് അവാർഡ് എം.പി രാജ്മോഹൻ ഉണ്ണിത്താനിൽ നിന്ന് ഹെഡ് മാസ്റ്റർ സി.കെ. വേണു മാഷ് സ്വീകരിക്കുന്നു. സീനിയർ അസിസ്റ്റന്റ് സമീറ ഇബ്രാഹീം സമീപം '





2022 - 2023 അധ്യയന വർഷത്തെ ബി.ആർ.സി കാസർഗോഡിന്റെ ഇന്നവേറ്റീവ് സ്കൂൾ പുരസ്കാരം ലഭിച്ചു.