എന്റെനാട്

പൂക്കൾനിറഞ്ഞോരു നാടേ
പക്ഷികൾ പാറുന്ന നാടേ
പച്ചനിറത്തിൽ മാമലകൾ
നീലനിറത്തിൽമേഘങ്ങൾ
പച്ചവിരിച്ചോരു പാടങ്ങൾ
കളകളമൊഴുകുംഅരുവികളും
എന്തു മനോഹരമെ൯ നാട്
നന്മയെഴുന്നൊരുപൊ൯നാട്

നുസുഹ എൻ
3.B ഗവ.എൽ.പി.എസ്.ചിതറ
ചടയമംഗലം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Nixon C. K. തീയ്യതി: 16/ 02/ 2022 >> രചനാവിഭാഗം - കവിത