വ്യക്തിശുചിത്വം പാലിക്കേണം
നമ്മൾ ഒറ്റക്കെട്ടാവേണം
വൈറസീനെ തുരത്തീടണം ഒറ്റക്കെട്ടായി
കയ്യും വായും കഴുകീടേണം
വൈറസീനെ തുരത്തീടേണം
ഓർക്കുക നമ്മൾ എല്ലായ്്പോഴും ശുചിയായീടുവാൻ
കൂട്ടം കൂടിയിക്കരുത് നാം
മാസ്ക് ധരിക്കാൻ മറന്നീടരുത്
മുഖത്ത് തൊടാത്തൊരു ശീലം വേണം
ലോക്ക്ഡൗൺ കാലമിതോർമയിൽ വേണം
പുറത്തിറങ്ങി നടന്നീടരുത്
സാമൂഹ്യകലം പാലിച്ചീടാൻ
ഒട്ടും അമാന്തം കാട്ടീടരുത്