സയൻസ് ക്ലബ്

കുട്ടികളുടെ ശാരീരിക മാനസിക ഉല്ലാസങ്ങൾക്ക് പ്രാധാന്യം നൽകികുട്ടികളിൽ ശാസ്ത്രാ വബോധം വളർത്തുന്നതിനും ശാസ്ത്ര കൗതുകം ഉണർത്തുന്നതിനുമായി ശാസ്ത്ര ക്ലബ് താഴെ പറയുന്ന പ്രവർത്തനങ്ങൾ  നടത്തി.

1. 2023 - 24അധ്യയന വർഷത്തെ  ചാന്ദ്രദിനം (July 21 ) സ്കൂളിലെ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഉചിതമായി ആചരിച്ചു. ചാന്ദ്രദിന പ്രവർത്തനങ്ങളായി

1.ക്വിസ്

2.ചാന്ദ്രദിനവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ, വാർത്തകൾ എന്നിവ ശേഖരിച്ചു പതിപ്പ് തയ്യാറാക്കൽ, തുടങ്ങിയവ  നടത്തി. വിജയികളെ കണ്ടെത്തി അനുമോദിച്ചു.

2.:2023-24 അധ്യയനവർഷ0സ്കൂളിലെ ശാസ്ത്രമേള ,   നടന്നു.

മത്സരയിനങ്ങൾ

ലഘു പരീക്ഷണം

വർക്കിങ് മോഡൽ

സ്റ്റിൽ മോഡൽ

ഇല ശേഖരണം

എന്നിവയായിരുന്നു.

ഒരു കുട്ടിക്ക് ഏതെങ്കിലും രണ്ട് ഇനങ്ങളിൽ മത്സരിക്കാവുന്നതരത്തിലാണ് മത്സരം ക്രമീകരിച്ചത്. ഓരോ ഇനത്തിലും ഒന്ന്, രണ്ട് , മൂന്ന് സ്ഥാനക്കാരെ കണ്ടെത്തി അനുമോദിച്ചു.