ഗണിത ക്ലബ്ബ്

2023-24 അധ്യയനവർഷത്തെ സ്കൂൾതല  ഗണിത ശാസ്ത്രമേള എല്ലാ വർഷത്തെയും പോലെ വളരെ നല്ല രീതിയിൽ ഒൿടോബർ നടത്തുകയുണ്ടായി. മൂന്നിനങ്ങളിൽ ആയി 40 ഓളം കുട്ടികൾ പങ്കെടുത്തു.

മത്സരയിനങ്ങൾ

1. ഗണിത പസിൽ

2. നമ്പർ ചാർട്ട്

3. ജോമട്രിക്കൽ ചാർട്ട്

ഓരോ ഇനങ്ങളിലും ഏറ്റവും മികച്ച പ്രകടനം നടത്തിയ കുട്ടികൾക്ക് ഒന്ന് രണ്ട് മൂന്ന് സ്ഥാനങ്ങൾ നൽകി വിജയികളായി പ്രഖ്യാപിച്ചു.